Find A Song...

Saturday, December 10, 2011

Oru Rathri koodi Lyrics - Summer In Bethlehem

Movie: Summer in Bethlehem (Malayalam)
Music Director: Vidyasagar
Singers:K J Yesudas, K S Chithra
Lyrics: Gireesh Puthenjeri



Ah Ah.....Ah...(Humming)

Oru raatri koodi vidavaangave oru paattu mooli veyil veezhave
Pathiye parannennarikil varum azhakinte thoovalaanu nee
Oru raatri koodi vidavaangave oru paattu mooli veyil veezhave
Pathiye parannennarikil varum azhakinte thoovalaanu nee


Pala naalalanja maruyaatrayil hridayam thiranja priya swapname
Mizhikalkku munbilithalaarnnu nee viriyaanorungi nilkkayo
viriyaanorungi nilkkayo

Pularaan thudangumoru raatriyil thaniye kidannu mizhivaarkkave
Oru nertha thennalalivode vannu nerukil thalodi maanjuvo...
nerukil thalodi maanjuvo...
Oru raatri koodi vidavaangave oru paattu mooli veyil veezhave


Malarmanju veena vanaveedhiyil Idayante paattu kaathorkkave
Oru paazhkkinavil urukunnoren manassinte paattu kettuvo
manassinte paattu kettuvo

Nizhal veezhumente idanaazhiyil kanivode pootha manideepame
Oru kunju kaattil anayaathe nin thirinaalamennum kaathidaam..
thirinaalamennum kaathidaam..
Oru raatri koodi vidavaangave oru paattu mooli veyil veezhave
Pathiye parannennarikil varum azhakinte thoovalaanu nee

8 comments:

  1. ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടുമൂളി വെയില്‍ വീഴവെ
    പതിയെ പറന്നെന്‍ അരികില്‍ വരും
    അഴലിന്റെ തൂവലാണു നീ --2

    പലനാള്‍ അലഞ്ഞ മരുയാത്രയില്‍
    ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
    മിഴികള്‍ക്ക് മുന്‍പില്‍ ഇതളാര്‍ന്നു നീ
    വിരിയാനൊരുങ്ങി നില്‍ക്കയോ
    വിരിയാനൊരുങ്ങി നില്‍ക്കയോ

    പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
    തനിയെ കിടന്നു മിഴിവാര്‍ക്കവേ
    ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
    നെറുകില്‍ തലോടി മാഞ്ഞുവോ
    നെറുകില്‍ തലോടി മാഞ്ഞുവോ

    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടുമൂളി വെയില്‍ വീഴവെ

    മലര്‍മഞ്ഞു വീണ വനവീഥിയില്‍
    ഇടയന്റെ പാട്ടുകാതോര്‍ക്കവേ
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...

    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞുകാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

    ReplyDelete
  2. Feel better.no word enough for this

    ReplyDelete
  3. Outstanding...wants to hr again nd again

    ReplyDelete
  4. ഇത്ര മനോഹരമായ ഒരു പ്രണയഗാനം വേറെ കേട്ടിട്ടില്ല. എന്തൊരു ഫീൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും .അറിയാതെ കണ്ണ് നിറഞ്ഞൊഴുകും .പ്രണയം ,വിരഹം എല്ലാം നഷ്ടപ്പെടാൻ പോകുന്നതിന്റെ ഒരു ആകുലത എല്ലാം ...

    ReplyDelete
  5. ഒരു രക്ഷയില്ല, ഇപ്പൊ കേട്ടാലും സങ്കടം വരും. പ്രേമം ഉണ്ടായിരുന്ന സമയത്ത് ഒരു പാട് കേട്ടു, ഇപ്പൊ കേൾക്കുമ്പോൾ പഴയ കാര്യങ്ങൽ ഓർമ വരും. So sad !!!

    ReplyDelete
  6. ഇതൊക്കെ അല്ലെ പാട്ട് എന്താ ഒരു ഫീൽ അത്രമേൽ മനോഹരമായ ദാസേട്ടന്റെ ശബ്ദം
    അതിനൊരു കളങ്കവും വരുത്താതെ അതിമനോഹരമായി മ്യൂസിക് #വിദ്യാസാഗർ

    ReplyDelete